കണ്ണൂർ :റെയിൽവേ സ്റ്റേഷനിൽ വൻ കഞ്ചാവ് വേട്ട. രണ്ടു പേർ പിടിയിൽ. 12 കിലോ കഞ്ചാവ് പിടികൂടി. കൊല്ലം നിലമേൽ സ്വദേശി ജിഷ്ണു ജെ, തിരുവനന്തപുരം വട്ടപ്പച്ച സ്വദേശി അസിം എസ് എന്നിവരാണ് അറസ്റ്റിലായത്. ആർ പി എഫ്, എക്സൈസ് ഇൻ്റലിജൻസ്, കണ്ണൂർ എക്സൈസ് റേഞ്ച് സംയുക്ത പരിശോധനയിലാണ് പ്രതികൾ പിടിയിലായത്.
No comments