Header Ads

ad728
  • Breaking News

    പയ്യന്നൂർ താലൂക്കിലെ സ്കൂൾ ബസുകളുടെ പരിശോധന മെയ് 27 ന് ഏച്ചിലാംവയൽ ആർ ടി ഒ ടെസ്റ്റ് ഗ്രൗണ്ടിൽ വച്ച് നടക്കും


    സ്കൂൾ തുറക്കുന്നതിന് മുന്നോടിയായി പയ്യന്നൂർ താലൂക്കിലെ സ്കൂൾ ബസുകളുടെ പരിശോധന 27.05.2023 ന് രാവിലെ 9 മണി മുതൽ ഏച്ചിലാംവയൽ ആർടിഒ ടെസ്റ്റ് ഗ്രൗണ്ടിൽ വച്ച് നടക്കും. മുഴുവൻ സ്കൂൾ ബസുകളും അന്നേദിവസം പരിശോധനയ്ക്ക് ഹാജരാകേണ്ടതാണ്. പരിശോധനയ്ക്ക് ഹാജരാക്കാത്ത സ്കൂൾ ബസുകൾ സർവീസ് നടത്തുന്നതിന് അനുവദിക്കില്ലെന്ന് ജോയന്റ് ആർ ടി ഒ അറിയിച്ചു

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728