Header Ads

ad728
  • Breaking News

    കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്‌സ് അസ്സോസിയേഷൻ KSSPA ശ്രീകണ്ഠപുരം മണ്ഡലം വരവേൽപ്പ് സമ്മേളനം അഡ്വ.സജീവ് ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു.

    കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്‌സ് അസ്സോസിയേഷൻ KSSPA ശ്രീകണ്ഠപുരം മണ്ഡലം വരവേൽപ്പ് സമ്മേളനം അഡ്വ.സജീവ് ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു.


    നഗരസഭാ അദ്ധ്യക്ഷ ഡോ.കെ.വി.ഫിലോമിന മുഖ്യാതിഥി ആയിരുന്നു.പ്രസിഡന്റ് കെ.വി.കുഞ്ഞിരാമൻ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു ജില്ലാ പ്രസിഡന്റ് കെ.രാമകൃഷ്ണൻ പുതിയ അംഗംങ്ങളെ വരവേറ്റു സംസ്ഥാന കമ്മിറ്റി അംഗം പി.പി.ചന്ദ്രാംഗദൻ മാസ്റ്റർ,പി.ടി.കുര്യാക്കോസ് മാസ്റ്റർ,കെ.ദിനേശൻ മാസ്റ്റർ,ജോസ് അഗസ്റ്റിൻ,എം.പി.കുഞ്ഞിമൊയ്തീൻ,എൻ.എഫ് മാത്യു,എം.കെ ബാലകൃഷ്ണൻ,ജോസഫിന ടീച്ചർ,കെ.എസ് രാജമ്മാൾ എന്നിവർ പ്രസംഗിച്ചു സെക്രട്ടറി കെ.സി.ജോൺ സ്വാഗതവും ട്രഷറർ എം ജനാർദ്ദനൻ നന്ദിയും പറഞ്ഞു .

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728