Header Ads

ad728
  • Breaking News

    ഭരണകൂട ഭീകരതക്കെതിരെപ്രതികരിക്കുക- യുവകലാസാഹിതി

    ശ്രീകണ്ഠാപുരം:- 
    ടീസ്റ്റാസെതിൽ വാദിനേയും 
    ആർ.ബി.ശ്രീകുമാറിനേയും 
    കള്ളക്കേസിൽ കുടുക്കി 
    ജയിലിലടച്ച
     ഫാസിസ്റ്റ് ഭരണകൂട ഭീകരതക്കെതിരേ 
    യുവകലാസാഹിതി ഇരിക്കൂർ മണ്ഡലം കൺവെൻഷൻ പ്രതിഷേധിച്ചു. 
    സി.രവീന്ദ്രൻ അധ്യക്ഷത വഹിച്ച പരിപാടി 
     ടി.കെ.വത്സലൻ ഉദ്ഘാടനം ചെയ്തു. 
    കെ.കെ.കൃഷ്ണൻ റിപ്പോർട്ട് അവതരിപ്പിച്ചു.
    അഡ്വ:എം.രാജീവൻ, സണ്ണി തുണ്ടിയിൽ, 
    ടി.പി.സുനിൽ, കെ.കെ.ബാലകൃഷ്ണൻ, 
    അനു റോയ്, കെ.സി.കൃഷ്ണൻ, തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ചു. 
    കെ.കെ.കൃഷ്ണൻ സ്വാഗതവും 
    ബിന്ദു സുനീഷ് നന്ദിയും പറഞ്ഞു.  
    പുതിയ ഭാരവാഹികളായി:- 
    പ്രസിഡണ്ട്:-അഡ്വ:എം.രാജീവൻ, 
    വൈസ് പ്രസിഡണ്ട്:-രഘു സ്വരലയ, 
    സെക്രട്ടറി:-കെ.കെ.കൃഷ്ണൻ, 
    ജോ:സെക്രട്ടറി:-കെ.കെ.ബാലകൃഷ്ണൻ, 
    ട്രഷറർ:-സി.രവീന്ദ്രൻ 
    എന്നിവരെ തെരഞ്ഞെടുത്തു.

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728