സമസ്ത പൊതു പരീഷ ഫലം പഴയങ്ങാടിയിലെ ഒരു കുടുംബത്തിലെ പത്ത് പേർക്ക് തിളക്കമാർന്ന വിജയം
ശ്രീകണ്ഠാപുരം: സമസ്ത പൊതുപക്ഷയിൽ പഴയങ്ങാടി അയ്യകത്ത് ഫാമിലിയിലെ പത്ത് പേർ പരീക്ഷ എഴുതുകയും തിളക്കമാർന്ന വിജയം നേടുകയും ചെയ്തു
ഫിസാൻ ഹിശാം, ഷാമിൽ മുനീർ ,നാജിൽ നാസർ, റിഷാന അബ്ദുല്ല , ഫാത്തിമ ശിഹാബ്, നേഹ നൗഷാദ്, ഹാദിയ ശിഹാബ്, ഫാത്തിമത്തുൽ നജ, ഫാത്തിമത്തുൽ അസ, ഫാത്തിമത്തു സഹ് വ എന്നിവരാണ് ഉന്നത മാർക്കോടെ വിജയം നേടിയത്.മുഹമ്മദ് ഫിസാൻ ഒമാനിലെ സീബ് മദ്രസയിൽ നിന്നാണ് പരീക്ഷ എഴുതിയത്.
പെരുന്നാൾ ദിനത്തിൽ അയ്യകത്ത് ഫാമിലിയുടെ കീഴിൽ മെമൻ്റോയും ഉപഹാരവും നൽകി ആദരവ് നൽകും
No comments