Header Ads

ad728
  • Breaking News

    കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് 1083 ഗ്രാം സ്വർണ്ണം പിടികൂടി

    11/04/2022

    മട്ടന്നൂർ: കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് 1083 ഗ്രാം സ്വർണ്ണം പിടികൂടി.ഇന്ന് പുലർച്ചെ ഗോ എയർ വിമാനത്തിൽ അബുദാബിയിൽ നിന്ന് എത്തിയ യാത്രക്കാരനിൽ നിന്ന് 56,31,600 ലക്ഷം രൂപയുടെ 1083 ഗ്രാം സ്വർണം പിടികൂടി. ഇയാളുടെ മലാശയത്തിൽ 4 ക്യാപ്സ്യൂൾ സ്വർണ സംയുക്തം ഒളിപ്പിച്ച നിലയിൽ ആയിരുന്നു . കസ്റ്റംസ് ഉദ്യോഗസ്ഥരുടെ പതിവ് പരിശോധനയിലാണ് ഇയാളെ കണ്ടത്. അസി. കമ്മീഷണർ ഇ വികാസ്, സൂപ്രണ്ട് മാരായ 
    M C പ്രശാന്ത്,ജ്യോതി ലക്ഷ്മി.
    ഇൻസ്പെക്ടർമാരായ ജുബേർഖാൻ, രാംലാൽ, സൂരജ് ഗുപ്ത, സന്ദീപ്, നിവേദിതിത. എന്നിവരുടെ നേതൃത്വത്തിൽ പരിശോധന.


    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728