Header Ads

ad728
  • Breaking News

    പ്രതീക്ഷ ഷോർട്ട് ഫിലിം തലശേരി അതിരൂപത നിയുക്ത ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി റിലീസ് ചെയ്തു.

    തലശ്ശേരി: തലശ്ശേരി പ്രതീക്ഷ മദ്യപാന ചികിത്സാ കേന്ദ്രത്തിനുവേണ്ടി കുഞ്ചത്തൂർ ജി വി എച്ച് എച്ച് എസിലെ ഇംഗ്ലീഷ് അദ്ധ്യാപകൻ സുമേഷ് ഇടയിലെക്കാട് കഥ, തിരക്കഥയും എഴുതി നിർമ്മിച്ച് പ്രധാന കഥാപാത്രമായ 'പ്രതീക്ഷ' എന്ന ഹ്രസ്വചിത്രം തലശേരി അതിരൂപത നിയുക്ത ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി റിലീസ് ചെയ്തു. പ്രവീൺ ബാലൻ സംവിധാനവും,രോഹിത് എസ് പ്രകാശ് ക്യാമറയും ,പ്രണവ് മഡിയൻ എഡിറ്റിംഗും നിർവഹിച്ച ചിത്രം ഒരു മദ്യപാനിയുടെ ദുരിതങ്ങളിലേയ്ക്ക് വെളിച്ചം വീശുന്നതാണ്.ലോകത്തിലെ എല്ലാ മദ്യപാനികൾക്കും ഒരു ഉൾവിളിയെന്ന പോലെ മദ്യവിമുക്ത ജീവിതത്തിലേയ്ക്കുള്ള തിരിച്ചുപോക്കാകട്ടെ എന്നതാണ് ഇതിന്റെ കഥാസാരം.മദ്യപിപ്പിക്കുവാൻ മത്സരിക്കുന്നവർക്ക് മുന്നിൽ നിന്നു കൊടുക്കാതെ കുതറി മാറുകയേ മാർഗ്ഗമുള്ളൂ എന്നും ഹ്രസ്വചിത്രം സന്ദേശം നല്കുന്നു.

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728