Header Ads

ad728
  • Breaking News

    ചെമ്പേരിയിൽ ആർ. ബാലകൃഷ്ണപിള്ളയുടെ ജന്മദിനം ആചരിച്ചു.

    പയ്യാവൂർ:കേരളാ കോൺഗ്രസ് സ്ഥാപക ജനറൽ സെക്രട്ടറി ആർ. ബാലകൃഷ്ണപിള്ളയുടെ 87- മത് ജന്മദിനം ഒട്ടേറെ വൃദ്ധ ജനങ്ങളുടെ അഭയ കേന്ദ്രമായ തലശേരി അതിരൂപതയുടെ ചെമ്പേരിയിലെ സ്വാന്തനത്തിലെ അന്തേവാസികൾക്ക് യൂത്തു ഫ്രണ്ട് ജില്ലാക്കമ്മറ്റിയും, പാർട്ടി ഇരിക്കുർ നിയോജക മണ്ഡലം കമ്മറ്റിയും ചേർന്ന് അരിയും മററും നൽകിയ ശേഷം അന്തേവാസികൾക്ക് കേക്ക് നല്കി ആ ചരിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ജോസ് ചെമ്പേരി, ജോയിച്ചൻ വേലിക്കകത്ത്, ഷോണിഅറയ്ക്കൽ, ജോയിച്ചൻ മണിമല, ജോസ് കരിക്കാട്ടുകണ്ണിയേൽ, യൂത്തു ഫ്രണ്ട് ജില്ലാ സെക്രട്ടറി രാജു മാത്യു എന്നിവർ നേതൃത്വം നൽകി.

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728