Header Ads

ad728
  • Breaking News

    ഇരിക്കൂർ ഗവ: ഹയർ സെക്കന്ററി സ്കൂളിൽ പീസ് വോക്ക് സംഘടിപ്പിച്ചു :-

    യുദ്ധവിരുദ്ധ സന്ദേശമുയർത്തിക്കൊണ്ട് ഇരിക്കൂർ ഗവ: ഹയർ സെക്കന്ററി സ്കൂൾ, സ്റ്റുഡന്റ് പോലീസ് കേഡറ്റ്, ജൂനിയർ റെഡ്ക്രോസ് , സാമൂഹ്യ ശാസ്ത്ര ക്ലബ്, ഉർദു ക്ലബ് എന്നിവയുടെ നേതൃത്വത്തിൽ പീസ് വോക്ക് സംഘടിപ്പിച്ചു.
    ഹെഡ്മിസ്ട്രസ് വി.സി ശൈലജ യാത്ര ഫ്ലാഗ് ഓഫ് ചെയ്തു. സുനിൽകുമാർ പൊള്ളോറിടം യുദ്ധവിരുദ്ധ സന്ദേശം നൽകി.സ്റ്റാഫ് സെക്രട്ടറി ഇ.പി ജയപ്രകാശ്, ടി.സുനിൽകുമാർ , വി.വി സുനേഷ്, പി.ധന്യ, കെ.മുഹമ്മദ് ജസീൽ , പി.വി. കാർത്ത്യായനി, എ.സി റുബീന എന്നിവർ നേതൃത്വം നൽകി.

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728