ഇരിക്കൂർ ഗവ.ആശുപത്രിക്ക് ശ്വസന സഹായി മെഷീൻ നൽകി ഗ്യാ ഫ്മാതൃകയായി.
പയ്യാവൂർ: ഗ്രാഫ് നിലാമുറ റ ത്തിൻ്റെ വകയായി ഇരിക്കൂർ ഗവ.ആശുപത്രിയിലേക്ക് പൊതുജനങ്ങളുടെ ആവശ്യാർത്ഥം ശരീരത്തിലെ ഓക്സിജൻ്റെ അളവ് നിലനിർത്തുന്നതിനാവശ്യമായ ശ്വസന സഹായി 'ബി പാപ്പ് മെഷീൻ സൗജന്യമായി നൽകി. ഒന്നര ലക്ഷം രൂപ വിലവരുന്ന മെഷീൻ ആശുപത്രി പരിസരത്ത് നടന്ന ചടങ്ങിൽ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ കെ.ടി നസീർ മെഡിക്കൽ ഓഫീസർ ഡോ.മനു മാത്യുവിന് കൈമാറി.ഗ്രാഫ് ചെയർമാൻ വി.ഹാഷിം അധ്യക്ഷത വഹിച്ചു.നൗഷീർ, എം.സി.അശ്റഫ് ,നഫ്സൽ, എന്നിവർ സംസാരിച്ചു. ഗ്യാഫ് കൺവീനർ കെ.ടി.നിസ്താർ സ്വാഗതവും സി.പി.റഷീദ് നന്ദിയും പറഞ്ഞു.
No comments