Header Ads

ad728
  • Breaking News

    നിർമ്മല ഹയർ സെക്കൻഡറി സ്കൂൾ ഗൈഡ് യൂണിറ്റിലെ വിദ്യാർത്ഥിനികൾ തയ്യാറാക്കിയ ശബ്ദകഥാ രേഖ സ്വിച്ച് ഓൺ ചെയ്തു.



    നിർമ്മല ഹയർ സെക്കൻഡറി സ്കൂൾ ഗൈഡ് യൂണിറ്റിലെ വിദ്യാർത്ഥിനികൾ തയ്യാറാക്കിയ ശബ്ദകഥാ രേഖ സ്വിച്ച് ഓൺ ചെയ്തു. ട്രാഫിക് ബോധവത്കരണവുമായി ബന്ധപ്പെട്ട തയ്യാറാക്കിയ ' മിഴിനീർപൂക്കൾ ' എന്ന ശബ്ദകഥാ രേഖ സ്കൂൾ മാനേജർ റവ. ഡോക്ടർ ജോർജ് കാഞ്ഞിരക്കാട്ട് ആണ് സ്വിച്ച്  ഓൺ ചെയ്തു. റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട സമൂഹത്തിന് പ്രയോജനകരമാകുന്ന നിരവധി പ്രവർത്തനങ്ങൾ നിർമ്മല ഗൈഡ്സിന്റെ നേതൃത്വത്തിൽ നടത്തി വരുന്നു. ഗൈഡ് യൂണിറ്റിന് വിദ്യാർത്ഥിനികൾ തന്നെയാണ് ഈ ശബ്ദ കഥാ രേഖയ്ക്കു പിന്നിൽ പ്രവർത്തിച്ചത്.

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728