Header Ads

ad728
  • Breaking News

    ഏരുവേശ്ശി കുനിയാ മ്പുഴ കോളനിയിൽ മെഡിക്കൽ ക്യാമ്പും, ബോധവൽക്കരണ ക്ലാസും നടത്തി.



     എ സി എഫ് കാമ്പയിനിന്റെ   ഭാഗമായി  ഏരുവേശ്ശി  ഗ്രാമപഞ്ചായത്തിൽ  കുനിയാമ്പുഴ  കോളനിയിൽ  മെഡിക്കൽ  ക്യാമ്പ്, കഫ പരിശോധന,  ആരോഗ്യ ബോധവത്കരണ  ക്ലാസ്സ്‌  എന്നിവ  സംഘടിപ്പിച്ചു.  ചടങ്ങ്  ഗ്രാമ പഞ്ചായത്ത്‌  പ്രസിഡന്റ്  ടെസ്സി  ഇമ്മാനുവൽ  ഉദ്ഘാടനം  ചെയ്തു. വാർഡ്  അംഗം  ഷീജ ഷിബു  അധ്യക്ഷത  വഹിച്ചു.എസ്  ടി  പ്രൊമോട്ടർ   സരിത  ആമുഖ പ്രഭാഷണം നടത്തി. മെഡിക്കൽ  ഓഫീസർ  ഡോ.എം. സജീവൻ  , എസ്  ടി എസ്  ശ്രീരാജ് എന്നിവർ പ്രസംഗിച്ചു. ഹെൽത്ത്‌  ഇൻസ്‌പെക്ടർ  രാജേഷ്  ബാബു കെ, മെഡിക്കൽ  ക്യാമ്പിന് മെഡിക്കൽ  ഓഫീസർ  ഡോ. സജീവൻ  എം  നേതൃത്വം  നൽകി. ജെ എച്ച്  ഐ  ശ്രീനിവാസ് ജെ,  ജെ പി എച്ച്  എൻ.എം. ബിന്ദു  എന്നിവർ  ചടങ്ങിൽ  സംബന്ധിച്ചു. കഫ പരിശോധന  സാമ്പിളുകൾ ശേഖരിച്ചു. 
    തുടർന്ന്  കരുണാലയം വയോജന  കേന്ദ്രത്തിൽ  സ്ക്രീനിംഗ് നടത്തി  കഫ സാമ്പിളുകൾ  ശേഖരിച്ചു...

     റിപ്പോർട് : തോമസ്‌ അയ്യങ്കനാൽ 

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728