Header Ads

ad728
  • Breaking News

    വൈസ് മെൻസ് ക്ലബ്‌ പയ്യാവൂർ സ്കൂൾ വിദ്യാർഥികൾക്കായി സംഘടിപ്പിച്ച പ്രസംഗമത്സരത്തിലെ വിജയികൾ ഇവരാണ്

    കേരളപ്പിറവി ദിനാചാരണത്തിന്റെ ഭാഗമായി വൈസ് മെൻസ് ക്ലബ്‌ പയ്യാവൂർ സ്കൂൾ വിദ്യാർഥികൾക്കായി സംഘടിപ്പിച്ച പ്രസംഗമത്സരത്തിൽ ഹൈസ്കൂൾ വിഭാഗത്തിൽ പയ്യാവൂർ സേക്രട്ട് ഹാർട്ട്‌ ഹൈസ്കൂളിലെ അൽഫിൻ സാലുവും യു. പി വിഭാഗത്തിൽ ഫെയ്ന വിനീഷും ഒന്നാം സ്ഥാനം നേടി. ഹൈസ്കൂൾ വിഭാഗത്തിൽ ആൽബിൻ തോമസ് സിബിച്ചൻ, (ദേവമാതാ ഹൈസ്കൂൾ പൈസക്കരി ), അന്നാ റോസ് സജി ( സെന്റ് അൻസ് ഇംഗ്ലീഷ് മീഡിയം പയ്യാവൂർ)എന്നിവർ രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. യു പി വിഭാഗത്തിൽ ഇസബെൽ ഷൈബു ( സേക്രട്ട് ഹാർട്ട്‌ ഹൈസ്കൂൾ പയ്യാവൂർ ), അഡോൺ സാലു സേക്രട്ട് ഹാർട്ട്‌ എൽ പി സ്കൂൾ പയ്യാവൂർ ) എന്നിവർക്കാണ് രണ്ടും മൂന്നും സ്ഥാനങ്ങൾ.

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728