Header Ads

ad728
  • Breaking News

    എഐവൈഎഫ് ഇരിക്കൂർ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച സി ലെവൽ ഡബിൾസ് ഷട്ടിൽ ടൂർണമെന്റ് സിപിഐ സംസ്ഥാന കൗൺസിൽ അംഗം സി പി സന്തോഷ്‌ കുമാർ ഉദ്ഘാടനം ചെയ്തു


    എഐവൈഎഫ് സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി ഇരിക്കൂർ മണ്ഡലം കമ്മിറ്റി സംഘടിപ്പിക്കുന്ന സി ലെവൽ ഡബിൾസ് ഷട്ടിൽ ടൂർണമെന്റ് സിപിഐ സംസ്ഥാന കൗൺസിൽ അംഗം സി പി സന്തോഷ്‌ കുമാർ ഉദ്ഘാടനം ചെയ്തു...
    സിപിഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം പി കെ മധുസൂദനൻ, സിപിഐ മണ്ഡലം സെക്രട്ടറി ടി കെ വത്സലൻ, എഐവൈഎഫ് ജില്ലാ സെക്രട്ടറി കെ വി രജീഷ്, എഐഎസ്എഫ് ജില്ലാ സെക്രട്ടറി പി എ ഇസ്മയിൽ ,പി.കെ സതീശൻ ,ജോബിഷ് സ്കറിയ ,എന്നിവർ പങ്കെടുത്തു ചടങ്ങിൽ കെ.എസ് ശരൺ അദ്ധ്യക്ഷത വഹിച്ചു,.പി.വി ഷൈജു സ്വാഗതം പറഞ്ഞു.
    #ഡബിൾസ്ഷട്ടിൽടൂർണമെന്റ്
    #ഇരിക്കൂർ 
    #AIYF
    #aiyf_state_conference

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728