Header Ads

ad728
  • Breaking News

    സ്തനാർബുദവും പ്രതിരോധ മാർഗ്ഗങ്ങളും ബോധവത്കരണ ക്ലാസ് നാളെ ചെമ്പേരിയിൽ



    : മാതൃസുരക്ഷാ മാസാചരണത്തോടനുബന്ധിച്ച്  വൈസ്മെൻ ക്ലബ് ഓഫ് ചെമ്പേരി ടൗൺ,ചുണ്ടപ്പറമ്പ്, ശ്രീകണ്ഠാപുരം,കുടിയാൻമല , വൈസ് മെൻ  മെഡിക്കൽ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റ് ,മലബാർ ക്യാൻസർ കെയർ സൊസൈറ്റി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സ്ത്രീകളിൽ കണ്ടുവരുന്ന സ്തനാർബുദവും പ്രതിരോധ മാർഗ്ഗങ്ങളും എന്ന വിഷയത്തിൽ ബോധവത്കരണ ക്ലാസ് നാളെ (വ്യാഴം) രാവിലെ 10.30ന് വൈസ്മെൻ ക്ലബ് ഓഡിറ്റോറിയത്തിൽ  ഏരുവേശ്ശി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  ടെസ്സി ഇമ്മാനുവൽ ഉദ്ഘാടനം ചെയ്യും. വൈസ്മെൻ ക്ലബ് ഓഫ് ചെമ്പേരി ടൗൺ പ്രസിഡന്റ്  ജെറിൻ ജോസ് അധ്യക്ഷത വഹിക്കും.കണ്ണൂർ മലബാർ ക്യാൻസർ കെയർ സൊസൈറ്റി മെഡിക്കൽ ഓഫീസർ ഡോ . ഹർഷ ഗംഗാധരൻ ക്ലാസ് എടുക്കും.

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728