Header Ads

ad728
  • Breaking News

    കാർബൺന്യൂട്രൽ ജില്ല ചെറുവനവൽക്കരണം പദ്ധതി ചെമ്പേരിയിൽ ഉദ്ഘാടനം ചെയ്തു


    :കണ്ണൂർ ജില്ലാ പഞ്ചായത്ത് കാർഷിക വികസന പദ്ധതിയുടെ ഭാഗമായി കാർബൺന്യൂട്രൽ ജില്ല ചെറുവനവൽക്കരണം പദ്ധതിയുടെ നടീൽ  ഉദ്ഘാടനം ചെമ്പേരി വിമൽ ജ്യോതി എൻജിനീയറിംഗ് കോളേജിൽ കണ്ണൂർ ജില്ലാ പഞ്ചായത്ത് അംഗം എൻ.പി. ശ്രീധരൻ നിർവഹിച്ചു.

    ഏരുവേശിപഞ്ചായത്ത് അംഗം പൗളിൻ തോമസ്  അധ്യക്ഷത വഹിച്ചു.വിമൽ ജ്യോതി എൻജിനീയറിംഗ് കോളേജ് ബർസാർ ഫാ.ലാസർ വരമ്പകത്ത്, ബ്ലോക്ക് പഞ്ചായത്ത് അംഗം സോജൻ കാരാമയിൽ,ഏരുവേശി കൃഷി ഓഫീസർ വി എൻ ജിനു,അസിസ്റ്റന്റ് കൃഷി ഓഫീസർ സി മധുസൂദനൻ എന്നിവർ പ്രസംഗിച്ചു.

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728