Header Ads

ad728
  • Breaking News

    ചെമ്പേരി നിർമ്മല ഹയർസെക്കൻഡറി സ്കൂൾ ഗൈഡ് യൂണിറ്റ് സ്കൂൾ തുറക്കുന്നതിനു മുന്നോടിയായി സ്കൂളും പരിസരവും വൃത്തിയാക്കി.


    ചെമ്പേരി നിർമ്മല ഹയർസെക്കൻഡറി സ്കൂൾ ഗൈഡ് യൂണിറ്റ് സ്കൂൾ തുറക്കുന്നതിനു മുന്നോടിയായി സ്കൂളും പരിസരവും വൃത്തിയാക്കി. സ്കൂൾ തുറക്കുമ്പോൾ കുട്ടികൾ പാലിക്കേണ്ട കോവിഡ് നിർദ്ദേശങ്ങൾ അടങ്ങിയ പോസ്റ്റർ സ്കൂളിലും പരിസരങ്ങളിലും പതിപ്പിച്ചു. സ്കൂൾ പ്രിൻസിപ്പാൾ സി.ഡി.സജീവ്  ശുചീകരണ യജ്‌ഞം ഉത്ഘാടനം ചെയ്തു. ഗൈഡ് ക്യാപ്റ്റൻ സലീഷ്യ റോസ്, കമ്പനി ലീഡർ അലീന മരിയ സിബിച്ചൻ, പട്രോൾ ലീഡർ അമല സ്കറിയ എന്നിവർ നേതൃത്വം നൽകി.

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728