Header Ads

ad728
  • Breaking News

    ശ്രീകണ്ഠപുരം സൽസബീൽ പബ്ലിക് സ്ക്കുൾ പത്താംതരം വിദ്യാർത്ഥിനി അശ്വതി കെ.ടി യുടെ പുസ്തകം പ്രകാശനം ചെയ്തു.



    ശ്രീകണ്ഠപുരം: ശ്രീകണ്ഠപുരം സൽസബീൽ പബ്ലിക് സ്ക്കുൾ പത്താംതരം വിദ്യാർത്ഥിനി അശ്വതി കെ.ടി യുടെ പർപ്പിൾ വൈൻ എന്ന ഇംഗ്ലീഷ് കവിതാ സമാഹാരം ചെങ്ങളായി ഗ്രാമോദ്ധാരണ വായനശാല & ഗ്രന്ഥാലയത്തിൽ എഴുത്ത് കാരി സുസ്മിത ബാബു പ്രകാശനം ചെയ്തു.


    ലൈബ്രറി കൗൺസിൽ തളിപ്പറമ്പ് താലൂക്ക് ജേ: സെക്രട്ടറി ഇ.കെ അജിത് കുമാർ ഏറ്റു വാങ്ങി.
    ചെങ്ങളായി പഞ്ചായത്ത് പ്രസിഡന്റ്‌ വി പി മോഹനൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു.



    കെ ദിവാകരൻ മാസ്റ്റർ അധ്യക്ഷനായി. 
    ബഷീർ പെരുവളത്ത് പറമ്പ് ,കെ പി അബ്ദുള്ളക്കുട്ടി'
    വിസി അരവിന്ദാക്ഷൻ, എൻ കെ എ ലത്തീഫ് ,' സോഫിയ ബി പി,കെ ടി അശ്വതി തുടങ്ങിയവർ സംസാരിച്ചു

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728