Header Ads

ad728
  • Breaking News

    പോക്‌സോ കേസില്‍ പ്രതി ഇരയെ വിവാഹം ചെയ്താലും കേസ് റദ്ദാവില്ല: ഹൈക്കോടതി

    25-09-2021

    കൊച്ചി : പോക്സോ കേസില്‍ ഇരയെ വിവാഹം കഴിച്ചു എന്നത് കേസ് റദ്ദാക്കാനോ വിചാരണയില്‍നിന്ന് ഒഴിവാകാനോ ഉള്ള കാരണമല്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. ജസ്റ്റിസ് വി. ഷേര്‍സിയാണ് നിര്‍ണ്ണായക വിമര്‍ശനം നടത്തിയത്.ലൈംഗിക പീഡനം സ്ത്രീകള്‍ക്കെതിരായ ഏറ്റവും മോശവും ക്രൂരവുമായ കുറ്റകൃത്യം ആണെന്നും അത് കുട്ടികള്‍ക്കെതിരെ ആകുമ്പോള്‍ കുറ്റത്തിന്റെ ഗൗരവവും വ്യാപ്തിയും വളരെയധകം കൂടുമെന്നും കോടതി വ്യക്തമാക്കി.


    2017ല്‍ 17കാരിയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതിയും കൂട്ടുപ്രതിയുമാണ് ക്രിമിനല്‍ കേസ് റദ്ദാക്കണമെന്ന ആവശ്യവുമായി കോടതിയെ സമീപിച്ചത്.


    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728