9/11 ഭീകരാക്രമണത്തിന് ഇന്ന് ഇരുപത് വയസ്സ്
_അമേരിക്കയുടെ ചരിത്രത്തിൽ കറുത്ത ഏടായി മാറിയ 9/11 ഭീകരാക്രമണത്തിന് ഇന്ന് ഇരുപത് വയസ്സ്. 2001 സെപ്തംബർ പതിനൊന്നിനായിരുന്നു ന്യൂയോർക്കിലെ വേൾഡ് ട്രേഡ് സെന്ററിന്റെ ഇരട്ടഗോപുരവും പെന്റഗൺ ടവറും ഭീകരാക്രമണത്തിൽ തകർന്നത്. അൽഖ്വയ്ദ തലവൻ ഒസാമ ബിൻ ലാദനായിരുന്നു ഭീകരാക്രമണം ആസൂത്രണം ചെയതത്. ആക്രമണത്തിൽ 2996 പേർ കൊല്ലപ്പെട്ടു. 25000ത്തോളം പേർക്ക് പരിക്കേറ്റു._
No comments