Header Ads

ad728
  • Breaking News

    ചന്ദനക്കാംപാറ​ ​മാവുംതോട്ടിൽ ​ ​ജനജാഗ്രത സദസ് ​നടത്തി


    ജനജാഗ്രത സദസ് നടത്തി 

    ​പയ്യാവൂർ:​​കെഎസ്ഇബി സ്വകാര്യവൽക്കരണ​ ത്തി​ ​നെതിരെ ആഗസ്റ്റ് 10ന് നടത്തുന്ന ദേശീയ പണിമുടക്കിന് മുന്നോടിയായി ചന്ദനക്കാംപാറ​ ​മാവുംതോട്ടിൽ ​ ​ജനജാഗ്രത സദസ് ​നടത്തി. സിപിഐഎം ഏരിയ കമ്മിറ്റി അംഗവും, കർഷക സംഘം സംസ്ഥാന അംഗവുമായ ടി എം ജോഷി ഉൽഘാടനം ചെയ്തു.​​പി കെ സുനീഷിന്റെ അദ്ധ്യക്ഷത ​വഹിച്ചു.​​​കോൺഗ്രസ്​ ഡിസിസി ​അംഗം കെ ടി മൈക്കിൾ,യൂത്ത് കോൺഗ്രസ് ​യൂണിറ്റ് പ്രസിഡന്റ് സനൽ പാമ്പാറ,​​കെഎസ്ഇബി​ഡബ്ല്യൂഎ ​ ​(സിഐടിയു) ഡിവിഷൻ കമ്മറ്റി ​അംഗം ​പി​ ​പി പുഷ്പജൻ,വയറിംഗ് ​ആൻഡ് ​പ്ലംബിംഗ് യൂണിറ്റ് പ്രസിഡണ്ട് അനു പ്രസാദ്​,​പി  ഭാസ്കര​ൻ​,​രാജേഷ് നെല്ലിയോട്ട് ​ എന്നിവർ ​പ്രസംഗിച്ചു.​

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728