Header Ads

ad728
  • Breaking News

    കോവിഡ്​ പ്രതിരോധശേഷി: സംസ്ഥാനം സിറോ പ്രിവലന്‍സ് പഠനത്തിന്

    ▪️തി​രു​വ​ന​ന്ത​പു​രം: രോ​ഗ​ബാ​ധ​യി​ലൂ​ടെ​യും പ്ര​തി​രോ​ധ കു​ത്തി​ വെപ്പി​ലൂ​ടെ​യും എ​ത്ര​പേ​ർ​ക്ക്​ കോ​വി​ഡ്​ രോ​ഗ​പ്ര​തി​രോ​ധ ശേ​ഷി കൈ​വ​രി​ക്കാ​ന്‍ ക​ഴി​െ​ഞ്ഞ​ന്ന്​ ക​െ​ണ്ട​ത്താ​ൻ സം​സ്ഥാ​നം സി​റോ പ്രി​വ​ല​ൻ​സ്​ പ​ഠ​നം ന​ട​ത്തു​ന്നു. ഇ​നി​യെ​ത്ര പേ​ര്‍ക്ക് രോ​ഗം വ​രാ​ന്‍ സാ​ധ്യ​ത​യു​ണ്ടെ​ന്ന് മ​ന​സ്സി​ലാ​ക്ക​ലും പ​ഠ​ന​ത്തി​െൻറ ല​ക്ഷ്യ​മാ​ണ്. കോ​വി​ഡ് പ്ര​തി​രോ​ധം കൂ​ടു​ത​ല്‍ ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നും രോ​ഗം വ​രാ​നു​ള്ള​വ​രെ കൂ​ടു​ത​ല്‍ സു​ര​ക്ഷി​ത​രാ​ക്കാ​നും ഇ​തി​ലൂ​ടെ സാ​ധി​ക്കു​മെ​ന്നാ​ണ്​ ആ​രോ​ഗ്യ​വ​കു​പ്പ്​ വി​ല​യി​രു​ത്ത​ൽ.

    സം​സ്ഥാ​ന​ത്തി​ൻ്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ കോ​വി​ഡ് വ​ന്നു​പോ​യ​വ​രു​ടെ വി​വ​ര​ങ്ങ​ള്‍ ക​ണ്ടെ​ത്തു​ന്ന​തി​നാ​യാ​ണ് ആ​രോ​ഗ്യ വ​കു​പ്പ് സി​റോ പ്രി​വല​ന്‍സ് പ​ഠ​നം ന​ട​ത്തു​ന്ന​ത്. പ​ഠ​ന​ത്തി​നാ​യി ആ​ൻ​റി​ബോ​ഡി പ​രി​ശോ​ധ​ന​യാ​ണ് ന​ട​ത്തു​ക. തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​വ​രു​ടെ ര​ക്ത​ത്തി​ലു​ള്ള ഇ​മ്യൂ​ണോ​ഗ്ലോ​ബു​ലി​ന്‍ ജി (​ ഐ.​ജി-​ജി ) ആ​ൻ​റി​ബോ​ഡി സാ​ന്നി​ധ്യം നി​ര്‍ണ​യി​ക്കു​ക​യാ​ണ് സ​ര്‍വേ​യി​ലൂ​ടെ ചെ​യ്യു​ന്ന​ത്. കോ​വി​ഡ് വ​ന്നു​പോ​യ​വ​രി​ല്‍ ഐ.​ജി-​ജി പോ​സി​റ്റി​വാ​യി​രി​ക്കും. ഇ​വ​രെ സി​റോ പോ​സി​റ്റി​വ് എ​ന്നാ​ണ് പ​റ​യു​ക. 18ന് ​മു​ക​ളി​ല്‍ പ്രാ​യ​മു​ള്ള​വ​ർ, ഗ​ര്‍ഭി​ണി​ക​ള്‍, അ​ഞ്ചി​നും 17നും ​ഇ​ട​ക്കു​ള്ള കു​ട്ടി​ക​ൾ, 18ന് ​മു​ക​ളി​ലു​ള്ള ആ​ദി​വാ​സി​ക​ൾ, തീ​ര​ദേ​ശ​ത്തു​ള്ള​വ​ര്‍, ന​ഗ​ര​ങ്ങ​ളി​ലെ ചേ​രി പ്ര​ദേ​ശ​ങ്ങ​ളി​ല്‍ താ​മ​സി​ക്കു​ന്ന​വ​ര്‍ എ​ന്നി​വ​രി​ലാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തു​ക. ഈ ​പ​ഠ​ന​ത്തി​ലൂ​ടെ വി​വി​ധ ജ​ന​വി​ഭാ​ഗ​ങ്ങ​ളു​ടെ​യും വാ​ക്‌​സി​നെ​ടു​ത്ത​വ​രു​ടെ​യും സി​റോ പോ​സി​റ്റി​വി​റ്റി ക​ണ​ക്കാ​ക്കാ​ന്‍ സാ​ധി​ക്കും. കൂ​ടാ​തെ, രോ​ഗ​ബാ​ധ​യും മ​ര​ണ​നി​ര​ക്കും ത​മ്മി​ലു​ള്ള അ​നു​പാ​ത​വും ക​ണ​ക്കാ​ക്കാ​നാ​കും.

    ദേ​ശീ​യ​ത​ല​ത്തി​ല്‍ ​ ഐ.​സി.​എം.​ആ​റിൻ്റെ നേ​തൃ​ത്വ​ത്തി​ൽ നാ​ലു​ത​വ​ണ സി​റോ സ​ര്‍വ​ല​യ​ന്‍സ് പ​ഠ​നം ന​ട​ത്തി​യി​രു​ന്നു. സം​സ്ഥാ​ന​ത്തെ മൂ​ന്നു​ ജി​ല്ല​ക​ളി​ലെ ചു​രു​ക്കം സാ​മ്പി​ളാ​ണ്​ ഇ​തി​ന്​ ശേ​ഖ​രി​ച്ചി​രു​ന്ന​ത്. ഐ.​സി.​എം.​ആ​ര്‍ അ​വ​സാ​ന​മാ​യി ന​ട​ത്തി​യ പ​ഠ​ന​ത്തി​ല്‍ കേ​ര​ള​ത്തി​ല്‍ 42.07 ശ​ത​മാ​നം പേ​ർ ആ​ര്‍ജി​ത പ്ര​തി​രോ​ധ​ശേ​ഷി കൈ​വ​രി​ച്ചെ​ന്നാ​ണ്​ ക​ണ്ടെത്ത​ൽ. അ​തി​നു​ശേ​ഷം കൂ​ടു​ത​ൽ പേ​ർ​ക്ക്​ വാ​ക്​​സി​ൻ ന​ൽ​കാ​നും കേ​ര​ള​ത്തി​ന്​ സാ​ധി​ച്ചി​ട്ടു​ണ്ട്. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ സം​സ്ഥാ​നം ന​ട​ത്തു​ന്ന സി​റോ പ്രി​വി​ല​ന്‍സ് പ​ഠ​ന​ത്തി​ന് ഏ​റെ പ്രാ​ധാ​ന്യ​മു​ണ്ട്.
    =============================


    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728