Header Ads

ad728
  • Breaking News

    നടുവിൽ പോളിടെക്നിക്ക് - എഐസിടിഇ അംഗീകാരം ലഭ്യമാക്കി ക്ലാസുകൾ ആരംഭിക്കണം: മന്ത്രിക്ക് എം.എൽ.എ.യുടെ നിവേദനം.


    പയ്യാവൂർ : ഇരിക്കൂർ നിയോജക മണ്ഡലത്തിലെ നിർമ്മാണം പൂർത്തിയായ  നടുവിൽ പോളിടെക്നിക്കിന് എ.ഐ.സി.ടി.ഇ അംഗീകാരം ലഭ്യമാക്കി ഉടൻ പ്രവേശനം ആരംഭിക്കണമെന്ന് ആവശ്യപ്പെട്ട് അഡ്വ. സജീവ് ജോസഫ് എംഎൽ.എ. ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദുവിനെ സന്ദർശിച്ച് കത്ത് നൽകി. ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി ഉറപ്പു നൽകിയതായി  എം.എൽ.എ. അറിയിച്ചു.

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728