Header Ads

ad728
  • Breaking News

    സ്ത്രീപക്ഷ കേരളം ദീപമാല പരിപാടി സംഘടിപ്പിച്ചു.




    #സ്ത്രീപക്ഷ_കേരളം_ദീപമാല

    സിപിഐ എം ശ്രീകണ്ഠപുരം ഏരിയ പരിധിയിലെ ശ്രീകണ്ഠപുരം - മയ്യിൽ, പയ്യാവൂർ - തളിപ്പറമ്പ്, ഇരിക്കൂർ - ചാലോട് റോഡുകൾക്ക് പുറമെ ചുഴലി, ചൂളിയാട്, ചന്ദനക്കാംപാറ, കുടിയാൻമല, കല്യാട് പ്രദേശങ്ങളിലെ പ്രധാന റോഡുകളിൽ സ്ത്രീപക്ഷ കേരളം ദീപമാല പരിപാടി സംഘടിപ്പിച്ചു.
     സിപിഐ എം ജില്ല സെക്രട്ടറിയറ്റംഗം പി വി ഗോപിനാഥ് തളിപ്പറമ്പ് ഇരിട്ടി സംസ്ഥാന പാതയിലെ നിടുവാലൂരിലും, ഏരിയ സെക്രട്ടറി എം വേലായുധൻ ചുഴലി ഹൈസ്കൂൾ പരിസരത്തെ പരിപാടിയും ഉദ്ഘാടനം ചെയ്തു.


    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728