Header Ads

ad728
  • Breaking News

    എല്ലാ ബസുകൾക്കും സർവ്വീസിന് അനുമതി



    കണ്ണൂർ ജില്ലയിലും ഒറ്റ ഇരട്ട നമ്പർ വ്യത്യാസമില്ലാതെ ബസ്സുകൾക്ക് സർവ്വീസിന് അനുമതി. ഇന്ന് നടന്ന ഡി ഡി എം എ യോഗത്തിലാണ് തീരുമാനം. സിറ്റിങ്ങ് കപ്പാസിറ്റിയിൽ കൂടുതൽ ആളുകളെ കയറ്റരുതെന്നും നിർദ്ദേശം.ശ്രീകണ്ഠപുരം വിഷൻ...ബസുകളിൽ നിന്ന് യാത്ര അനുവദിക്കില്ല. പെർമിറ്റുള്ള സ്റ്റേജ് കാര്യേജുകൾക്ക് എല്ലാ ദിവസവും സർവീസ് നടത്താം. . ഇക്കാര്യം കണ്ടക്ടർമാർ ഉറപ്പു വരുത്തണം. നിർദ്ദേശങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്ന് റീജ്യണൽ ട്രാൻസ്പോർട്ട് ഓഫീസർ അറിയിച്ചു.പി ആർ മീഡിയ.....


    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728