Header Ads

ad728
  • Breaking News

    കെ .എസ് .ടി .എ . സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന അധ്യാപക പ്രക്ഷോഭത്തിൻ്റെ ഭാഗമായുള്ള പ്രാദേശിക ധർണ്ണകളുടെ ഇരിക്കൂർ ഉപജില്ലാ തല ഉദ്ഘാടനം സി .ഐ.ടി.യു ശ്രീകണ്ഠാപുരം ഏരിയാ സെക്രട്ടറി എം.സി.രാഘവൻ ശ്രീകണ്ഠാപുരം ബസ്സ്റ്റാൻ്റിൽ നിർവ്വഹിച്ചു.


    കെ .എസ് .ടി .എ . സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന അധ്യാപക പ്രക്ഷോഭത്തിൻ്റെ ഭാഗമായുള്ള പ്രാദേശിക ധർണ്ണകളുടെ ഇരിക്കൂർ ഉപജില്ലാ തല ഉദ്ഘാടനം സി .ഐ.ടി.യു ശ്രീകണ്ഠാപുരം ഏരിയാ സെക്രട്ടറി എം.സി.രാഘവൻ ശ്രീകണ്ഠാപുരം ബസ്സ്റ്റാൻ്റിൽ നിർവ്വഹിച്ചു.കെ.എസ്.ടി .എ ജില്ലാ എക്സിക്യുട്ടീവ് അംഗം കെ.വി.ദീപേഷ് മുഖ്യ പ്രഭാഷണം നടത്തി. എം.വി.നാരായണൻ, പ്രസാദ്.ടി സുനിൽ കുമാർ.ടി.വി.ഒ., പി.കെ.പ്രേമലത എന്നിവർ സംസാരിച്ചു. ഉപജില്ലാ സെക്രട്ടറി സ്വാഗതം പറഞ്ഞ പരിപാടിയിൽ പ്രസിഡൻ്റ് ഇ.കെ.അജിത്കുമാർ അധ്യക്ഷനായി.

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728