Header Ads

ad728
  • Breaking News

    കെ പി എസ് ടി എ ഇരിക്കൂർ എ ഇ ഒ ഓഫീസിനു മുന്നിൽ നടത്തിയ ധർണ സംസ്ഥാന നിർവാഹകസമിതി അംഗം സിഎം പ്രസീത ഉദ്ഘാടനം ചെയ്തു .




    കെ പി എസ് ടി എ ധർണ്ണ നടത്തി
     
       പയ്യാവൂർ:വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് 
    കെ പി എസ് ടി എ ഇരിക്കൂർ എ ഇ ഒ ഓഫീസിനു മുന്നിൽ  നടത്തിയ ധർണ സംസ്ഥാന നിർവാഹകസമിതി അംഗം സിഎം പ്രസീത   ഉദ്ഘാടനം ചെയ്തു .
    ഉപജില്ലാ പ്രസിഡൻറ് 
    എ കെ അരവിന്ദ് സജി  അധ്യക്ഷനായി.
    സംസ്ഥാന കൗൺസിലർ 
    എം വി സുനിൽ കുമാർ ,
    ജില്ലാ വൈസ് പ്രസിഡന്റ് 
    എൻ കെ എ ലത്തീഫ്, വിദ്യാഭ്യാസ ജില്ലാ ജോയിന്റ് സെക്രട്ടറി പി ഗീത
    ഉപജില്ലാ ട്രഷറർ എം.സി. ശ്രീജിത്ത്  നേർന്നു .ഉപജില്ലാ സെക്രട്ടറി 
    വി.സി.പ്രശാന്തൻ 
    വൈസ് പ്രസിഡന്റ്
     കെ.പി.ലത്തീഫ് എന്നിവർ പ്രസംഗിച്ചു

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728