Header Ads

ad728
  • Breaking News

    സ്മാർട്ട് ഫോണുകൾ നൽകി....നുച്യാട് ഗവൺമെൻറ് യുപി സ്കൂൾ



    സ്മാർട്ട് ഫോണുകൾ നൽകി

    പയ്യാവൂർ: നുച്യാട് ഗവൺമെൻറ് യുപി സ്കൂളിൽ ഓൺലൈൻ പഠനത്തിന് സൗകര്യമില്ലാത്ത 20 കുട്ടികൾക്ക്  സ്മാർട്ട്ഫോണുകൾ നൽകി. പദ്ധതിയുടെ ഉദ്ഘാടനം അഡ്വ. സജീവ് ജോസഫ് എം എൽ എ നിർവഹിച്ചു .ഇരിക്കൂർ എഇഒ  കെ ദിനേശൻസമ്പൂർണ്ണ ഡിജിറ്റൽ സ്കൂൾ പ്രഖ്യാപനം നടത്തി.ഉളിക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  പി സി ഷാജി അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സമീറ പള്ളിപ്പാത്ത്,ശ്രീദേവി  എം പുതുശ്ശേരി,മിനി ഈറ്റിശ്ശേരി ,ഡയറ്റ് ഫാക്കൽട്ടി എസ് കെ ജയദേവൻ ,ബി പി സി
     ടി വി ഒ സുനിൽ കുമാർ, മുൻ ഹെഡ്മാസ്റ്റർ പി കെ  പ്രകാശൻ, പി ടി എ പ്രസിഡന്റ് റഫീഖ് കാരാൽ, ജാഗ്രതാ സമിതി കൺവീനർ എം അസീസ് ,കെ എം സരസ്വതി ഹെഡ്മാസ്റ്റർ കെ വി  മോഹനൻ,നോഡൽ ഓഫീസർ ബി കെ  സുധൻ എന്നിവർ പ്രസംഗിച്ചു.അഡ്വ. സജീ ജോസഫ് എം എൽ എ, അധ്യാപകർ, പ്രവാസികൾ
    പൂർവവിദ്യാർത്ഥകൾ,യുവജന സംഘടനകൾ എന്നിവരാണ് സ്മാർട് ഫോണുകൾ സ്പോൺസർ ചെയ്തത്.


    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728