Header Ads

ad728
  • Breaking News

    വണ്ണായിക്കടവ് പാട്ടത്തിൻകാട് കൊരട്ടിപ്പറമ്പിൽ തോമസ് (92) അന്തരിച്ചു.



    പയ്യാവൂർ:കുടിയേറ്റ കർഷകൻ  വണ്ണായിക്കടവ് പാട്ടത്തിൻകാട് കൊരട്ടിപ്പറമ്പിൽ തോമസ് (92) അന്തരിച്ചു.സംസ്കാരം നാളെ (വെള്ളി) രാവിലെ 10ന് പൈസക്കരി ദേവമാതാ  ഫൊറോന പള്ളിയിൽ.ഭാര്യ പരേതയായ മറിയം പാലാ പൊന്നത്ത് കുടുംബാംഗം.മക്കൾ:മേരി ദേവസ്യ,ജോസഫ് തോമസ് (റിട്ട.അധ്യാപകൻ സെന്റ് അഗസ്റ്റിൻസ് ഹൈസ്‌കൂൾ,നെല്ലിക്കുറ്റി), ജോണി തോമസ് (റിട്ട. പ്രധാനാധ്യാപകൻ ഗാന്ധി മെമ്മോറിയൽ യു പി സ്‌കൂൾ ,നെല്ലിക്കുറ്റി). മരുമക്കൾ:ദേവസ്യ മടയംകുന്നേൽ (കരിക്കോട്ടക്കരി), ലാലി പന്തപ്പള്ളിൽ (കൂടരഞ്ഞി), മിനി കാക്കനാട്ട് (മണ്ടളം).സഹോദരങ്ങൾ: ഫാ ജോസഫ് കൊരട്ടിപറമ്പിൽ,പരേതരായ സ്കറിയ, റോസമ്മ.

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728