Header Ads

ad728
  • Breaking News

    ഇരിക്കൂർ ഗവ: ഹയർ സെക്കന്ററി സ്കൂൾ 1997-98 പൂർവ വിദ്യാർത്ഥി കൂട്ടായ്മ പഠന സൗകര്യമൊരുക്കി ഓലഷെഡ് വാട്സാപ്പ് കൂട്ടായ്മ :-




    ഓൺലൈൻ പഠന സൗകര്യമൊരുക്കി ഓലഷെഡ് വാട്സാപ്പ് കൂട്ടായ്മ :-



     ഇരിക്കൂർ ഗവ: ഹയർ സെക്കന്ററി സ്കൂൾ 1997-98 പൂർവ വിദ്യാർത്ഥി കൂട്ടായ്മയായ ' ഓലഷെഡ് , ' ഓൺലൈൻ സൗകര്യമില്ലാത്ത ഒൻപത് കുട്ടികൾക്ക് പഠന സൗകര്യമേർപ്പെടുത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി.സി നസിയത്തിന്റെ അധ്യക്ഷതയിൽ കണ്ണൂർ ഏ.ഡി എം  ദിവാകരൻ കെ കെ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് വിനിൽ കുമാർ ,ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ടി.പി ഫാത്തിമ, കെ ടി നസീർ , ഹെഡ്മിസ്ട്രസ് വി.സി: ഷൈലജ, മുൻ ഹെഡ് മാസ്റ്റർ എം.വി മുരളിധരൻ ,കെ എ മുജീബുല്ല , വിജേഷ്, അബ്ദുൽ റസാഖ്, നോഡൽ ഓഫീസർ ടി.സുനിൽ കുമാർ എന്നിവർ സംസാരിച്ചു. കുഞ്ഞി നാരായണൻ സ്വാഗതവും, മനോജ് നന്ദിയും പറഞ്ഞു.

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728