Header Ads

ad728
  • Breaking News

    സ്മാർട്ട് ഫോൺ വിതരണം ചെയ്തു (SSF, SYS )

     

    .

    ശ്രീകണ്ഠാപുരം:നിർധന വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠനത്തിന്  കണ്ണൂർ ക്യൂമെഡിക്  
    നൽകുന്ന സ്മാർട്ട് ഫോൺ എസ് വൈ എസ് ശ്രീകണ്ഠാപുരം സോൺ പ്രസിഡന്റ് ഹംസ സഖാഫി കൊയ്യം, സെക്രട്ടറി ശറഫുദ്ധീൻ സിഎച്ച്, സാബിർ കൂരാരി എന്നിവർക്ക്  ക്യൂമെഡിക് മാനേജിങ് പാർട്ണർ റഫീഖ് മലപ്പട്ടം,അബ്ദുള്ള ചെങ്ങളായി എന്നിവർ കൈമാറി.



    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728