Header Ads

ad728
  • Breaking News

    ജീവിതയാത്രയിൽ കാലിടറിയവരെ ചേർത്ത് നിർത്തി ടീം കണ്ണൂർ സോൾജിയേഴ്സ്




    പയ്യാവൂർ: കണ്ണൂരിലെ സർവീസിൽ ഉള്ള പട്ടാളക്കാരുടെ രെജിസ്റ്റഡ് ചാരിറ്റി ഗ്രൂപ്പായ ടീം കണ്ണൂർ സോൾജിയേഴ്സ് അവരുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ 200 രൂപ ചലഞ്ച് സംഘടിപ്പിച്ചു. ജില്ലയിലെ അഗതിമന്ദിരങ്ങളിലെ വിഷമസ്ഥിതി മനസിലാക്കി അവർക്കുവേണ്ട മരുന്നുകളും ഭക്ഷ്യധാന്യ കിറ്റും തുടർ ചികിത്സക്കായി വിഷമിക്കുന്നവർക് മരുന്നും മെഡിക്കൽ എക്യുപ്മെന്റും എത്തിച്ചുകൊടുക്കുവാൻ വേണ്ടിയാണ് ഈ ചലഞ്ച് സംഘടിപ്പിച്ചത്.ഈ ഒരു ചലഞ്ചിലൂടെ കിഡ്നി സംബന്ധമായ അസുഖത്താൽ ബുദ്ധിമുട്ടനുഭവിക്കുന്ന കാഞ്ഞിലേരിയിലെ മനോഹരന് ഒരുമാസത്തേക്കുള്ള മരുന്നും ഭഷ്യ ധാന്യകിറ്റും ടി കെ എസ് അംഗങ്ങളായ ബിജോയ്‌ കൊളപ്പ,ഉണ്ണികൃഷ്ണൻ മണക്കാട്, ജനീഷ് ചെങ്ങളായി എന്നിവർ ചേർന്ന് കൈമാറി തുടക്കം കുറിച്ചു.


    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728