യൂത്ത് കോൺഗ്രസ് ശ്രീകണ്ഠപുരം മണ്ഡലം കമ്മിറ്റി ചികിത്സാ സഹായം കൈമാറി
യൂത്ത് കോൺഗ്രസ് ശ്രീകണ്ഠപുരം മണ്ഡലം കമ്മിറ്റിയുടെ നേതൃത്തത്തിൽ നടത്തിയ സുനീഷ് സഹായ നിധിയിലേക്ക് ലഭിച്ച 40000 രൂപ പയ്യാവൂർ മേഴ്സി ആശുപത്രിൽ വച്ച് മണ്ഡലം കമ്മിറ്റി പ്രസിഡന്റ് കെ ബിജു മണ്ഡലം വൈസ് പ്രസിഡന്റ് ഷാഫി , സെക്രട്ടറിമാരായ ഷിബു, ജോയൽ , പയ്യാവൂർ മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡന്റ് മിൽട്ടൻ എന്നിവരുടെ സാനിധ്യത്തിൽ കൈമാറുന്നു.
No comments