Header Ads

ad728
  • Breaking News

    ഇന്ധന വിലവർദ്ധന;പയ്യാവൂരിൽ കെ എസ് യൂ ഇരുചക്രവാഹനം ഉന്തിപ്രതിഷേധിച്ചു.





    പയ്യാവൂർ:വർദ്ധിച്ചു വരുന്ന ഇന്ധന വിലയിൽ പ്രതിഷേധിച്ച് കെ എസ് യു പൈസക്കരി ദേവമാതാ കോളേജ് യൂണിറ്റിന്റെ നേതൃത്വത്തിൽ പൈസക്കരി   ടൗണിൽ ഇരുചക്ര വാഹനം ഉന്തി പ്രതിഷേധിച്ചു.
    ദിനം പ്രതി പെട്രോൾ ഡീസൽ ഉൽപ്പന്നങ്ങളുടെ വില വർധിപ്പിച്ചുകൊണ്ട് റിലയൻസ് പോലുള്ള കുത്തക മുതലാളിമാരുടെ പൊതു ജനങ്ങളുടെ പോക്കറ്റ് കൊള്ളയടിക്ക് അറുതി വരത്തണമെന്നും . യഥാർത്ഥ വിലയുടെ മൂന്നിൽ രണ്ടും നികുതിയിനത്തിൽ ഈടാക്കുന്ന കേന്ദ്ര-സംസ്ഥാന സർക്കാരുകൾ സ്വയം പോക്കെറ്റിൽ നിന്ന് കാശെടുത്ത് പെട്രോളിയം ഉൽപ്പന്നങ്ങൾ  ഉപയോഗിക്കുന്നവരുടെ ക്ലേശങ്ങൾ കൂടി പരിഹരിക്കണമെന്നും, ഇന്ധന വിലയെ ജി.എസ്.ടി യുടെ പരിധിയിൽ കൊണ്ടു വരണമെന്നും ആവശ്യ പെട്ടായിരുന്നു പ്രതിഷേധം ആൽബിൻ ജെയിംസ് , സച്ചിൻ തോമസ് ആൽബർട്ട് ആൻഡ്രൂസ് ബിജു ജിംസൺ ജെയിംസ്,ആശ്രത് രാജീവൻ, ജോർജ് ജോഷി  തുടങ്ങിയവർ പ്രതിഷേധ സമരത്തിന് നേതൃത്വം നൽകി

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728