Header Ads

ad728
  • Breaking News

    പൊടിക്കളം ബൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ജന ജാഗ്രത സദസ് നടത്തി.

    ജന ജാഗ്രത സദസ് നടത്തി 
    --------------
    ശ്രീകണ്ഠപുരം; യുവതലമുറയെ നശിപ്പിക്കരുത് എന്ന മുദ്രാവാക്യം ഉയർത്തി ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ ആഹ്വാന  പ്രകാരം പൊടിക്കളം ബൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ജന ജാഗ്രത സദസ് നടത്തി. ബ്ലോക്ക് സെക്രട്ടറി എം പ്രകാശൻ പരിപാടി  ഉൽഘാടനം ചെയ്തു. ബൂത്ത് പ്രസിഡന്റ് പി പി ഷാജി അധ്യക്ഷത   വഹിച്ചു. നഗരസഭ കൗൺസിലർ വിജിൽ മോഹനൻ, പ്രശാന്ത് പി ആർ, എം ഷംസുദീൻ, ബിജു കെ എം, റംഷാദ് പൊടിക്കളം, പി പി പ്രദീപൻ, വിജയൻ കെ കെ, എന്നിവർ സംസാരിച്ചു.

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728