Header Ads

ad728
  • Breaking News

    ഞങ്ങൾക്കും ജീവിക്കണം...വീട്ടുപടിക്കൽ വ്യാപാരികളുടെ ക്യാമ്പയിൻ

    വ്യാപാര മേഖലയിലെ ദുരിതങ്ങളിലേക്ക് സർക്കാരിൻ്റെ ശ്രദ്ധ ക്ഷണിക്കൽ


    കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിംഗ് ജില്ലാ കമ്മിറ്റിയുടെ ആഹ്വാന പ്രകാരം നടന്ന സമര പരിപാടി ശ്രീകണ്ഠാപുരം യൂണിറ്റ് തല ഉത്ഘാടനം ഏകോപന സമിതി യൂണിറ്റ് പ്രസിഡണ്ട് സി.സി മാമു ഹാജി നിർവ്വഹിച്ചു യൂത്ത് വിംഗ് പ്രസിഡണ്ട് നിയാസ് മലബാർ നേതൃത്വം നൽകിയ സമരപരിപാടിയിൽ ഏകോപന സമിതി നേതാക്കളായ സി.കെ അലക്സ്, അയ്യൂബ്.സി ഖാദർ കെ, യൂത്ത് വിംഗ് ജില്ലാ ട്രഷറർ കെ.പി ഇബ്രാഹിം യൂത്ത് യൂണിറ്റ് പ്രവർത്തക സമിതി അംഗങ്ങളായ നൗഷാദ് സി.എച്ച്.റഷീദ് പാക്ക് വേൾഡ്, മുബീൻ, ശിഹാബ് പി.സി തുടങ്ങി മറ്റു യൂത്ത് വിംഗ് ഏകോപന സമിതി മെമ്പർമാരും പങ്കെടുത്തു.








    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728