Header Ads

ad728
  • Breaking News

    കോവിഡ് വാക്‌സിന്‍: വ്യാപാരികള്‍ക്ക് മുന്‍ഗണന നല്‍കണം- വ്യാപാരി വ്യവസായി യൂത്ത് വിംഗ്



    കോവിഡിന്റെ പേരില്‍ കഴിഞ്ഞ ഒരു മാസമായി സര്‍ക്കാരിനോടും ആരോഗ്യവകുപ്പിനോട് സഹകരിച്ച് മുന്നോട്ടു പോകുന്ന വ്യാപാരി സമൂഹം തുടര്‍ന്ന് കച്ചവട രംഗത്തേക്ക് തിരിച്ച് വരുമ്പോള്‍ കോവിഡ് പ്രതിരോധ വാക്‌സിന്‍ വ്യാപാരികള്‍ക്ക് മുന്‍ഗണന നല്‍കണം. 


    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728