Header Ads

ad728
  • Breaking News

    കോട്ടൂർ വോളിക്ക് ഉജ്ജ്വല തുടക്കം


    ശ്രീകണ്ഠപുരം:വോളി ലൗവേഴ്സ് -കോട്ടൂർ വോളിയുടെ ഉദ്ഘാടന മത്സരത്തിൽ എം.എം സി കൊളപ്പയെ പരാജയപ്പെടുത്തി ഐ.സി.സി ചെക്കിക്കുളം ഫൈനലിൽ പ്രവേശനം നേടി.

    നാളത്തെ മത്സരം ( 20- 3 -2021)
    ആഥിദേയരായ വോളി ലൗവേഴ്സ് കോട്ടൂർ എ .കെ .എസ് അഡുവാപ്പുറത്തെ നേരിടും.
    ഞായറാഴ്ച ഫൈനൽ മത്സരവും നടക്കും.

    മുൻവോളി താരവും റിട്ട. ആർമി ഉദ്യോഗസ്ഥനുമായ ശ്രീ.ബാലൻ മത്സരം ഉദ്ഘാടനം ചെയ്തു. ബിജേഷ്, രജിത്ത് ,ഷൈജു എന്നിവർ സംസാരിച്ചു.

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728