Header Ads

ad728
  • Breaking News

    ചേപ്പറമ്പ : ദർശന കലാവേദിയുടെ മീറ്റിംഗ് ഹാൾ ഉത്ഘാടനം മാർച്ച്‌ 21 ഞായറാഴ്ച വൈകുന്നേരം 6.30 നു

    മീറ്റിങ് ഹാൾ ഉത്ഘാടനം : 

    ചേപ്പറമ്പ :  ദർശന കലാവേദിയുടെ മീറ്റിംഗ് ഹാൾ ഉത്ഘാടനം മാർച്ച്‌ 21 ഞായറാഴ്ച വൈകുന്നേരം 6.30 നു ഉണ്ടായിരിക്കുന്നതാണ്.. മീറ്റിംഗ് ഹാൾ സമർപ്പണം ശ്രീമതി. ഇന്ദിര ടീച്ചർ നിർവഹിക്കും.. തുടർന്ന് നടക്കുന്ന സാംസ്‌കാരിക സമ്മേളനം ബിൽഡിങ് കമ്മിറ്റി കൺവീനർ പ്രശാന്തൻ കെ കെ സ്വാഗതം പറയും.  ബിൽഡിംഗ്‌ കമ്മിറ്റി ചെയർമാൻ ഗോകുൽ കെ യുടെ അധ്യക്ഷതയിൽ ഏഴാം വാർഡ് കൗൺസിലർ ശ്രീമതി ഷംന ജയരാജ്‌ ഉത്ഘാടനം ചെയ്യും.. 27 -) o വാർഡ് കൗൺസിലർ ജോണി കെ ജെ,  വിജയൻ  കെ,  അശോകൻ കെ വി,  ശ്യാം കുമാർ ടി വി തുടങ്ങിയവർ ആശംസ അർപ്പിച്ചു സംസാരിക്കും..ഫോക്‌ലോർ അക്കാദമി പുരസ്‌കാര ജേതാവ് മലയൻ പറമ്പിൽ പുരുഷോത്തമനെ ആദരിക്കുന്നു.  ബിൽഡിംഗ്‌ കമിറ്റി വൈസ് ചെയർമാൻ  അഭിലാഷ് കെ  നന്ദി പറയും..

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728