Header Ads

ad728
  • Breaking News

    125 കുടുംബങ്ങൾക്ക് ഭക്ഷ്യധാന്യക്കിറ്റ് വിതരണം നടത്തി.ചെമ്പേരി

    ചെമ്പേരി നിർമല ഹൈസ്‌കൂൾ 93 എസ്.എസ്.എൽ.സി ബാച്ചായ ഓർമ്മക്കൂട്ട് ഗ്രൂപ്പും സ്‌നേഹ ചാരിറ്റബിൾ ട്രസ്റ്റും ചേർന്ന്, കോവിഡ് പശ്ചാത്തലത്തിൽ ദുരിതമനുഭവിക്കുന്ന 125 കുടുംബങ്ങൾക്ക് ഭക്ഷ്യധാന്യക്കിറ്റ് വിതരണം നടത്തി.ചെമ്പേരി ലൂർദ് മാതാ ഫൊറോനാ ചർച്ച് വികാരി റവ.ഫാദർ. ജോർജ് കാഞ്ഞിരക്കാട്ട് ഉദ്ഘാടനം ചെയ്തു. ഓർമ്മക്കൂട്ട് വൈസ് പ്രസിഡന്റ് ബെറ്റി അജി,സെക്രട്ടറി അലോഷ്യസ് സെബാസ്റ്റ്യൻ, സിജു കൊട്ടാരം, സുനിൽ നായിപ്പുരയിടം,സജിത്ത് കൊച്ചുപറമ്പിൽ,റിറ്റൺ തോമസ്,ബിജു മണിമല,വിൻസന്റ് കാരക്കാട്ട്,ക്രിസ്റ്റിസൻ ചാണ്ടിക്കൊല്ലിയിൽ,ജിവിൻ സണ്ണി,ജോബി ജോർജ്ജ്, വിജയൻ.കെ.കെ, സത്യൻ, രാജീവൻ, പ്രകാശൻ,              വത്സൻ,ഷീജാമണി,ശ്രീജ,പ്രമീള എന്നിവർ നേതൃത്വം നൽകി.

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728