Header Ads

ad728
  • Breaking News

    ശ്രീകണ്ഠപുരത്ത് യൂത്ത് കോൺഗ്രസ്സ് പ്രതിഷേധ യുവജ്വാല സംഘടിപ്പിച്ചു.

    യൂത്ത് കോൺഗ്രസ്സ് പ്രതിഷേധ യുവജ്വാല
    സംഘടിപ്പിച്ചു.
    ശ്രീകണ്ഠപുരം:PSC യെ തകർത്ത സർക്കാറിന്റെ യുവജന വഞ്ചനക്കെതിരെ
    അനിശ്ചിതകാല നിരാഹാരനുഷ്ഠിക്കുന്ന യൂത്ത് കോൺഗ്രസ്‌ നേതാക്കൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട്., KSU പ്രവർത്തകർക്ക് നേരെ പോലിസ് നടത്തിയ നരനായാട്ടിനെതിരെ.. 
    യൂത്ത് കോൺഗ്രസ്‌ ഇരിക്കൂർ നിയോജക മണ്ഡലം കമ്മറ്റിയുടെ പ്രതിഷേധ യുവജ്വാല ശ്രീകണ്ഠപുരത്ത് സംഘടിപ്പിച്ചു. നിയോജക മണ്ഡലം പ്രസിഡന്റ് കെ.പി.ലിജേഷ് അദ്ധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ്സ് മുൻ സംസ്ഥാന സെക്രട്ടറി ജോഷി കണ്ടത്തിൽ ഉത്ഘാടനം ചെയ്തു, എം.ഒ.മാധവൻ, ഷാജു കണ്ടമ്പേത്ത്, സിജോ മറ്റപ്പള്ളി,ആർ ശശിധരൻ, എം.പ്രകാശൻ, വിജിൽ മോഹനൻ, എ.കെ. ഇസ്മയിൽ, ബിജു തുണ്ടിയിൽ,ജിസ് മോൻ ഓതറ, എന്നിവർ സംസാരിച്ചു.കെ.ബിജു, ബിജു എള്ളരിഞ്ഞി, ഷാഫി കെ.പി,അരുൺ കുരിശിങ്കൽ, ജോയൽ ജോസ്, നിഖിൽ.പി.പി, സാബു, ഷാൽ ബിൻ, ടിസ് മോൻ എന്നിവർ നേതൃത്വം നൽകി

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728