Header Ads

ad728
  • Breaking News

    വൈ എം സി എ വാഹന ജാഥയ്ക്ക് ചെമ്പേരിയിൽ സ്വീകരണം നൽകി

      

    പയ്യാവൂർ: വൈഎംസിഎ കണ്ണൂർ സബ് റീജിയണിന്റെ  ആഭിമുഖ്യത്തിൽ  ദേശിയ കർഷക പ്രക്ഷോഭങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് നടന്ന ഐക്യദാർഢ്യ പ്രചരണ വാഹന ജാഥയ്ക്ക് ചെമ്പേരിയിൽ  സ്വീകരണം നൽകി.ജാഥാക്യാപ്റ്റൻ മത്തായി വീട്ടിയാങ്കൽ,ചെമ്പേരിവൈഎംസിഎ പ്രസിഡണ്ട്  സൈജു കാക്കനാട്,കേരള റിജിയൺ നോർത്ത് സോൺ ചെയർമാൻ ജിയോ ജേക്കബ്‌, കണ്ണൂർ സബ് റീജിയൻ വൈസ് ചെയർമാൻ, ഷാജിമോൻ കാഞ്ഞിരത്തിങ്കൽ,ബാബുക്കുട്ടി കടുകംമാക്കൽ തുടങ്ങിയവർ പ്രസംഗിച്ചു.

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728