Header Ads

ad728
  • Breaking News

    സംസ്ഥാന പവർലിഫ്റ്റിംഗിൽ ജൂനിയർ വിഭാഗം ചാമ്പ്യൻഷിപ്പ് ഒന്നാം സ്ഥാനം കരസ്ഥമാക്കിയ പരിപ്പായി അടുക്കം സ്വദേശി സുഫൈൽ റഷീദിനെ വാർഡ് മെമ്പർ ഉഷാകുമാരി ഉപഹാരം നൽകി അനുമോദിച്ചു.

    സ്നേഹോപഹാരം

    സംസ്ഥാന പവർലിഫ്റ്റിംഗിൽ ജൂനിയർ വിഭാഗം ചാമ്പ്യൻഷിപ്പ് ഒന്നാം സ്ഥാനം കരസ്ഥമാക്കിയ പരിപ്പായി അടുക്കം സ്വദേശി  സുഫൈൽ റഷീദിനെ  വാർഡ് മെമ്പർ ഉഷാകുമാരി ഉപഹാരം നൽകി അനുമോദിച്ചു.

    പരിപ്പായിലെ യു.ഡി.എഫ്. നേതാക്കളായ പി.ഗോവിന്ദൻ, വി.കെ.വിജയകുമാർ, ഫിലിപ്പ് കുട്ടി, പി.വി.രാജൻ, ഇ.പി.അനൂപ് , കെ.വി.മനോഹരൻ ,
    മുണ്ടശ്ശേരി മഹമ്മദ് കുഞ്ഞി ,എ.ഇബ്രാഹിം, പി.കെ.മുനർ എന്നിവർ സംബന്ധിച്ചു.

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728