Header Ads

ad728
  • Breaking News

    ചെമ്പേരിയിൽ ലാ സലെറ്റ് ഭവനത്തിന് ശിലപാകി

    ചെമ്പേരിയിൽ ലാ സലെറ്റ് ഭവനത്തിന് ശിലപാകി
    പയ്യാവൂർ: ലാ സലെറ്റ് സന്യാസ സമൂഹം ചെമ്പേരി മണ്ണംകുണ്ടിൽ നിർമിക്കുന്ന പുതിയ സന്യാസ ഭവനത്തിന്റെ ശിലാസ്ഥാപനം തലശ്ശേരി ആർച്ച്ബിഷപ് മാർ ജോർജ് ഞരളക്കാട്ടിന്റെ മുഖ്യകാർമികത്വ ത്തിൽ നടന്നു. ലാ സലെറ്റ് സഭയുടെ പ്രൊവിൻഷ്യൽ സുപ്പീരിയർ ഫാ.സജീവ് മാളിയേക്കൽ ആമുഖ പ്രഭാഷണം നടത്തി. ചെമ്പേരി ലൂർദ് മാതാ ഫൊറോന ദേവാലയ വികാരി റവ.ഡോ. ജോർജ് കാഞ്ഞിരക്കാട്ട് , ഫാ.ജോജോ കാച്ചപ്പിള്ളി , ഫാ.അനൂപ് മാഞ്ചിറയിൽ , വിവിധ ഇടവകകളിൽ നിന്നുള്ള വൈദികർ , സന്യസ്തർ ,അൽമായർ ,പഞ്ചായത്തധികൃതർ ,ജനപ്രതിനിധികൾ എന്നിവർ പങ്കെടുത്തു.

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728