Header Ads

ad728
  • Breaking News

    കർഷക സംഘത്തിൻ്റെ നേതൃത്വത്തിൽ ചുഴലി പോസ് റ്റോഫീസിലേക്ക് മാർച്ച് .

    കർഷക ബിൽ; കർഷക സംഘം ധർണ്ണ നടത്തി.
    ശ്രീകണ്ഠാപുരം :മോദി സർക്കാർ ജനാധിപത്യവിരുദ്ധമായി പാസ്സാക്കിയ കർഷ ബിൽ പിൻവലിക്കണമെന്നാവശ്യപ്പെട്ട് രാജ്യ തലസ്ഥാന നഗരിയിൽ നടത്തുന്ന ചരിത്രസമരത്തിന് പിൻതുണ പ്രഖ്യാപിച്ച് കൊണ്ട് ചുഴലി വില്ലേജിൽ കർഷക സംഘത്തിൻ്റെ നേതൃത്വത്തിൽ ചുഴലി പോസ് റ്റോഫീസിലേക്ക് മാർച്ച് . പോസ്റ്റ് ഓഫിസിനു മുന്നിൽ നടന്ന ധർണ്ണ കക്ഷക സംഘം സംസ്ഥാന കമ്മറ്റിയ ഗം  ടി എം ജോഷി ഉൽഘാടനം ചെയ്തു. പി.വി.പ്രഭാകരൻ അധ്യക്ഷത വഹിച്ചു. എൻ. നാരായണൻ, പി സിന്ധു.എം.വേ ലായുധൻ എന്നിവർ സംസാരിച്ചു

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728