Header Ads

ad728
  • Breaking News

    വിശപ്പ് രഹിത ഇരിക്കൂർ രണ്ടാം ഘട്ട ഉച്ച ഭക്ഷണ പദ്ധതി ഉദ്ഘാനം

    വിശപ്പ് രഹിത ഇരിക്കൂർ രണ്ടാം ഘട്ട ഉച്ച ഭക്ഷണ പദ്ധതി ഉദ്ഘാനം അസ്വസജീവ് ജോസഫ് (AICC വിദേശകാര്യ സെക്രട്ടറി, ) ഇരിക്കൂർ ബസ് സ്റ്റാന്റിൽ സറ്റാൻഡ് വ്യു ഹോട്ടലിൽ വച്ച് ഉദ്ഘാനം ചെയ്തു .ആർ.പി ഷഫീഖിന്റെ അദ്യക്ഷതയിൽ (പ്രസിഡണ്ട് (AIYC) മുഖ്യ അതിഥി പഞ്ചായത്ത് പ്രസിഡന്റ് ടി.സി നസിയത്ത പങ്കെടുത്തു. കൂടാതെ മുഖ്യപ്രഭാഷണം : ആർ കെ വിനീത് കുമാർ ഇരിക്കൂർ ഗ്രാമവ ഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.രാജി വൻ ടി.പി ഫാത്തിമ എന്നിവരുടെ സാനിധ്യവും . യു.പി അബ്ദുൾ റഹ്മാൻ (പ്രസ്ഫോറം) മാവൂർ അബ്ദുൾ ഖാദർ (പ്രസ് ഫോറം ഇരിക്കൂർ ) എന്നിവർ ആശംസ പ്രസംഗം നടത്തുകയും ചെയ്തു

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728