Header Ads

ad728
  • Breaking News

    സാക്ഷ്യപത്രം എത്തിക്കണം ചെങ്ങളായി പഞ്ചായത്ത്

    ചെങ്ങളായി പഞ്ചായത്തിൽ നിന്നും വിധവ പെൻഷൻ,അവിവാഹിത പെൻഷൻ എന്നിവ കൈപ്പറ്റുന്ന 60 വയസ്സിൽ താഴെ പ്രായമുള്ള ഗുണഭോക്താക്കൾ പുനർവിവാഹിതയല്ലെന്ന് തെളിയിക്കുന്ന ഗസറ്റഡ് ,വില്ലേജ് ഓഫീസറുടെ സാക്ഷ്യ പത്രം 15 നകം പഞ്ചായത്ത് ഓഫീസിൽ സമർപ്പിക്കണമെന്ന് സെക്രട്ടറി അറിയിച്ചു

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728