Header Ads

ad728
  • Breaking News

    പെരുവളത്ത്പറമ്പ് അൻസാർ നഗറിൽ പാലിയേറ്റീവ് യൂണിറ്റ്

    പെരുവളത്ത് പറമ്പ് അൻസാർ നഗർ
    വാട്ട്സാപ്പ് കൂട്ടായ്മ യുടെ ആറാം വാർഷികതോട് അനുബന്ധിച്  പാലിയേറ്റീവ് യൂണിറ്റ് ഉത്ഘാടനം പഞ്ചായത്ത്‌ പ്രസിഡന്റ്  ടി സി നസിയത്ത് നിർവഹിച്ചു...
    എ പി  അബ്ദുൽ റഷീദ്  അധ്യക്ഷത  വഹിച്ചു..പഞ്ചായത്ത്‌ വൈസ്  പ്രസിഡന്റ്  ആർ  കെ  നിവിൽകുമാർ  പഞ്ചായത്ത്‌ മെമ്പര്മാരായ
    കെ ടി നസീർ 
    കെ ടി അനസ്
    സി   രാജീവൻ ,  ഇരിക്കൂർ മണ്ഡലം കോൺഗ്രസ്‌ പ്രസിഡന്റ് സി വി  ഫൈസൽ   ഇരിക്കൂർ പഞ്ചായത്ത്‌ മുസ്ലിം ലീഗ്  പ്രസിഡന്റ്  സി കെ മഹമൂദ്  കെ വി അബ്ദുൽ കാദർ  സി  എഛ് മുസ്തഫ
    പി കെ മുഹമ്മദ്‌
    ഷബീദ്  ഷബീർ  എ പി സാജിദ് പി പി
    എന്നിവർ ആശംസകൾ അർപ്പിച്ചു..
     ആർ പി
    അബ്ദുള്ള  നന്ദി  അർപ്പിച്ചു  തുടർന്ന് നടന്ന ആഘോഷപരിപാടി  എ പി  അനസ്  സ്വാഗതം പറഞ്ഞു  സയ്യിദ് ഹുസൈൻ  ബാഫക്കി തങ്ങൾ പ്രാർത്ഥന നടത്തി.
      ജില്ല പഞ്ചായത്ത്‌ മെമ്പർ  ശ്രീധരൻ  കേക്ക്  മുറിച്ചു  ഉൽഘടനം നടത്തി  ആഘോഷത്തിന്റെ ഭാഗമായി  എല്ലാ  ചൊവ്വാഴ്ച ദിവസവും  രാവിലെ 7 മണി മുതൽ 9 മണി വരെ ഷുഗർ ബ്ലഡ്  പ്രഷർ പരിശോധനയും റിപ്പബ്ലിക്ക് ദിനത്തിൽ  മെഡിക്കൽ
    ക്യാമ്പ്  നടത്തവാനും തീരുമാനിച്ചു

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728