പെരുവളത് പറമ്പ് കുട്ടാവ് റോഡിൽ അപകടം
ഇരിക്കൂർ പെരുവളത്ത് പറമ്പിൽ നിന്നും കുട്ടാവ് റോഡിലേക്ക് പോവുകയായിരുന്ന ഓട്ടോറിക്ഷയും ഫാറൂക്ക് നഗറിൽ നിന്നും ഇരിക്കൂറിലെക്ക് വരികയായിരുന്ന ബൈക്കും തമ്മിൽ നേർക്കുനേരെ കൂട്ടിയിടിച്ചു ഓട്ടോ ഡ്രൈവർ കും ബൈക്ക് യാത്രികനും പരിക്കേറ്റു ഇരിക്കൂർ ഹോസ്പിറ്റലിൽ നിന്നും പ്രാഥമിക ശുശ്രൂഷയ്ക്കുശേഷം പരിക്ക് സാരമുള്ളതിനാൽ കണ്ണൂർ ജിം കെയർ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു
No comments