Header Ads

ad728
  • Breaking News

    കണ്ണൂർ കൊട്ടിയൂർ പഞ്ചായത്തിൽ ഹർത്താൽ



    കണ്ണൂർ കൊട്ടിയൂർ പഞ്ചായത്തിൽ ബിജെപി ഹർത്താൽ. രാവിലെ ആറ് മണി മുതൽ വൈകിട്ടു ആറ് വരെയാണ് ഹർത്താൽ.

    ബിജെപി പ്രവർത്തകരെയും ഓഫിസുകളെയും സിപിഐഎം ആക്രമിച്ചെന്ന് ആരോപിച്ചാണ് ഹർത്താൽ. ഇന്നലെ രാത്രി മേഖലയിൽ ബിജെപി- സിപിഎം സംഘർഷമുണ്ടായിരുന്നു.

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728